Malayalam news

വി എസിനെതിരായ കേസ് കെട്ടിച്ചമച്ചതല്ല – പി സി വിഷ്ണുനാഥ് എം.എല്‍.എ

  വിഷ്ണുനാഥ് എം.എല്‍.എ ക്ക് കെ എം സി സി  നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1976 ഇല്‍ കരുണാകരന്റെ കാലത്ത് ടി കെ സോമന്‍ എന്നാ ആള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും നല്‍കിയിട്ടില്ലെന്നും വി എസ് അധികാരത്തിലെത്തിയത്തിനു ശേഷം ഉദ്യോഗസ്ഥന്മാര്‍  ഒക്കെ എതിര്‍ത്തിട്ടും സോമന് ഭൂമി നല്‍കാന്‍ മുഖ്യ മന്ത്രി എന്നാ നിലയില്‍ read more

എയര്‍ ഇന്ത്യ മുഖം മിനുക്കുന്നു .

കരിപ്പൂര്‍: കേരള ഭക്ഷണവും മലയാളമറിയുന്ന ജീവനക്കാരുമായി മുഖംമിനുക്കി കേരളത്തില്‍നിന്നുള്ള യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു. ജനവരി ഒന്നുമുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ കേരളത്തിന്റെ തനത് ഭക്ഷണങ്ങളായിരിക്കും വിതരണംചെയ്യുക. ഇതോടൊപ്പം മലയാളമറിയുന്ന ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു. ഒരു വിമാനത്തില്‍ മലയാളമറിയുന്ന ഒരാളെയെങ്കിലും കാബിന്‍ക്രൂവായി നിയമിക്കാനാണ് ഉദ്ദേശ്യം. ഇതിനായി ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഡ്യൂട്ടിയിലുള്ള ജീവനക്കാരെ കാബിന്‍ ക്രൂവായി മാറ്റാനും ശ്രമമാരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് കേരള രീതിയിലുള്ള സദ്യയായിരിക്കും യാത്രക്കാര്‍ക്ക്. ചോറും സാമ്പാറും read more

എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കല്‍: കേന്ദ്രത്തിന് കോടതി നോട്ടീസ്‌

കൊച്ചി: ഗള്‍ഫ് സര്‍വീസ് റദ്ദാക്കലും നിരക്ക് കൂട്ടിയുള്ള ചൂഷണവും പതിവാക്കിയെന്ന് ആരോപിച്ച് എയര്‍ ഇന്ത്യക്ക് എതിരെ കെ.എന്‍.എ. കാദര്‍ എം.എല്‍.എ. ഹര്‍ജി നല്‍കി.ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എയര്‍ ഇന്ത്യക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. read more

ഷെയ്ഖ്‌ ജാബിര്‍ അല്‍ സബ – കുവൈറ്റ്‌ പ്രധാനമന്ത്രി

കുവൈറ്റ്‌ : ഷെയ്ഖ്‌ ജാബിര്‍ അല്‍  സബയെ കുവൈറ്റ്‌ പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു. ഇത് നാലാം തവണയാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെടുന്നത് . പുതിയ പാര്‍ലിമെന്റിന്റെ  പ്രഥമ സമ്മേളനം ഈ മാസം 16 - നു ചേരുവാന്‍ നിശ്ചയിച്ചിരിക്കെയാണ് കുവൈറ്റ്‌ അമീര്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ മന്ത്രിസഭാ read more

സാമൂഹിക ക്ഷേമ വകുപ്പ് ഇനി മുതല്‍ സാമൂഹിക നീതി വകുപ്പ്

കുവൈറ്റ്‌ സിറ്റി : സാമൂഹിക ക്ഷേമ വകുപ്പ് ഇനി മുതല്‍ സാമൂഹിക നീതി വകുപ്പ് എന്ന് പുനര്‍ നാമകരണം ചെയ്തതായി  വകുപ്പ് മന്ത്രി ഡോ എം.കെ മുനീര്‍ പ്രഖ്യാപിച്ചു. കുവൈത്ത് കാലിക്കറ്റ് മുസ്ലിം അസോസിയേഷന്‍ (കെ.സി.എം.എ )  സംഘടിപ്പിച്ച ഈദ് മിലന്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. . ജനങ്ങള്‍ക്ക്‌ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ അവരുടെ അവകാശമാണ്.സര്‍ക്കാരിന്റെ ഔദാര്യമല്ല. അത് കൊണ്ട് തന്നെയാണ് എല്ലാവര്ക്കും ലഭിക്കേണ്ടത് എന്നാ അര്‍ത്ഥത്തില്‍ സാമൂഹിക നീതി വകുപ്പ് എന്നാക്ക്യതെന്നും സാമൂഹ്യ read more

തന്നെ മന്ത്രിയാക്കിയത് കുടുംബ ശ്രീയെ തകര്‍ക്കാനല്ല : എം കെ മുനീര്‍

 
കുവൈത്ത്ത സിറ്റി :തന്നെ മന്ത്രിയാക്കിയതും കുടുംബ ശ്രീ ഉള്‍പ്പെടുന്ന വകുപ്പ് തനിക്കു നല്കിയതും കുടുംബ ശ്രീയെ തകര്‍ക്കനല്ലെന്നും അതിനെ ശക്തിപ്പെടുത്താനാണെന്നും പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ എം.കെ.മുനീര്‍ പ്രസ്താവിച്ചു. 38 ലക്ഷം വനിതകളുടെ ആശാ കേന്ദ്രമായ കുടുംബ ശ്രീയെ രാഷ്ട്രീയ വല്ക്കരിക്കാനാണ്  സി പി എം ശ്രമിക്കുന്നത്. ജാഥക്ക് ആളെക്കൂട്ടാനും താലപ്പോലി എന്താനുമുള്ള  ആളുകളായി കുടുംബ ശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ചിരുന്ന കാലം മാറിയെന്നും read more

പ്രശ്നം സി എച്ചിന്റെ പേരാണെങ്കില്‍ വിമര്‍ശകര്‍ അത് തുറന്നു പറയണം മന്ത്രി മുനീര്‍

കുവൈറ്റ്‌ സിറ്റി : സി എച് സെന്റെറിനെ വിമര്‍ശിക്കുന്നവര്‍ ക്ക് സി എച്ച എന്ന പെരിനോടാണ് എതിര്‍പ്പെങ്കില്‍ അത് വ്യക്തമാക്കണമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ  എം.കെ മുനീര്‍.ആയിരക്കണക്കിന് രോഗികള്‍ക്ക്  ആലംബമാവുന്ന സി എച് സെന്റെറിനെ എതിര്‍ക്കുന്നവര്‍ക്ക് സി എച്ചിന്റെ പേര് മാറ്റി നാധുറാം ഗോഡ്സെ യുടെ പേരിട്ടാല്‍ തൃപ്തി ആകുമെങ്കില്‍ അതിനു തയ്യാറാണെന്നും എന്നാല്‍ നിരാശ്രയരും നിരാലംബരുമായ രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ നിര്‍ത്തിവേക്കില്ലെന്നും മുനീര്‍ വ്യക്തമാക്കി. കുവൈത്ത് കെ.എം.സി.സി read more

കുവൈറ്റില്‍ ഡിസംബര്‍ ഒന്നിന് പാര്‍ലിമെന്റ് തിരഞ്ഞടുപ്പ് നടന്നേക്കും

കുവൈത്ത് : തിരഞ്ഞെടുപ്പ് പരിഷ്കാരത്തിന്റെ  ഭാഗമായി ,  കുവൈത്തില്‍  തെരഞ്ഞെടുപ്പു ചട്ടം ഭേദഗതി ചെയ്യുന്നതിന് മന്ത്രി സഭ തീരുമാനിച്ചു .അമീറിന്റെ പ്രത്യേകമായ  നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത് .   നിലവിലുള്ള വോട്ടിംഗ് രീതിയില്‍ മാറ്റം വരുത്തിയെങ്കിലും മണ്ഡലങ്ങളുടെ എണ്ണം അഞ്ചായി നില നിര്‍ത്തി . അടുത്ത പാര്‍ലിമെന്റ്  തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിന് നടത്താന്‍ തത്വത്തില്‍  തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.. ..ഒരു വോട്ടര്‍ക്ക്‌ നാല് read more

കുവൈറ്റില്‍ നടന്ന റാലിയില്‍ സംഘര്‍ഷം

കുവൈത്തു സിറ്റി :കുവൈറ്റില്‍ പ്രതിപക്ഷ കഷികള്‍ ആഹ്വാനംചെയ്തു റാലിയില്‍ സംഘര്‍ഷമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. പോലീസിന്റെയും , സുരക്ഷാ സേനയുടെയും ശക്തമായ മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് മുന്‍ പാര്‍ലിമെന്റ് അംഗങ്ങളായ  വലീദ് തബ്തബായിടെയും, മറ്റു മുഖ്യ പ്രതിപക്ഷ കക്ഷി നേതാക്കളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തതായാണ് അറിയുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തു. സുരക്ഷാ സേനയുമായുണ്ടായ read more

സുമനസ്സുകളുടെ കാരുണ്യം തേടി എബിന്‍ പി പി …..

കുവൈറ്റ്‌ : പ്രവാസി ജീവിത യാത്രയിലെ വളവില്‍ പൊടുന്നനെ പാഞ്ഞെത്തിയ ദുര്‍വിധിയില്‍ സ്വന്തം കൈ നഷ്ടപ്പെടുത്തേണ്ടി വന്ന എറണാകുളം സ്വദേശി  എബിന്‍ പി . പി   ( 23 ) പ്രവാസിജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നു. ഏതൊരു ചെറുപ്പക്കാരനെപോലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലേക്ക് ആശകളും, സ്വപ്നങ്ങളും , പ്രതീക്ഷകളും പേറി  ദിനാറിന്‍റെ മേച്ചില്‍പ്പുറങ്ങളിലേക്ക്  മുന്ന്  വര്‍ഷങ്ങള്‍ക്കു മുമ്പ് കുവൈറ്റില്‍ എത്തിയതായിരുന്നു എബിന്‍.  നാട്ടിലെ കുടുംബത്തിന്‍റെ ആകെയുള്ള  അത്താണിയായിരുന്നു എബിന്‍റെ read more