ഇന്ത്യന്‍ എംബസിയും കുവൈറ്റ് സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് ചേര്‍ന്ന് സംഗീത നിശ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ മുന്ന്, നാല് തിയ്യതികളില്‍ വൈകുന്നേരം 06:30 – ന് മിഷിറഫിലെ അബ്ദുല്‍ അസീസ് ഹുസൈന് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. പാര്‍വതി ദത്ത നയിക്കുന്ന കഥക മുന്നാം തിയ്യതിയും , നാലാം തിയ്യതി വിവധ ഭാരതീയ കലകളുമാണ് നിശ്ചയിച്ചിരിക്കുന്നത്.കുവൈറ്റിലെ കലാ , സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.
.